
കാര്യവട്ടം: പാങ്ങപ്പാറ ഗുരുമന്ദിരത്തിന് സമീപം
ശ്രീഭദ്രാ റസിഡൻസ് അസോസിയേഷൻ വീട്ട് നമ്പർ 89 ഗംഗയിൽ എസ്. ജയകുമാർ ( മുൻ ശ്രീകാര്യം പഞ്ചായത്ത് പാങ്ങപ്പാറ വാർഡ് അംഗം, കേരള ഇലക്ട്രിക്കൽ വയർമാൻ അസോസിയേഷൻ സിഐറ്റിയു കഴക്കൂട്ടം ഏര്യാ കമ്മിറ്റി അംഗം)നിര്യാതനായി.
ഭാര്യ: മിനിമോൾ എസ്.മക്കൾ: അഭിനവ് ജെ,
അഭിറാം ജെ.സഞ്ചയനം : ചൊവ്വാഴ്ച രാവിലെ 8 മണിക്ക്.