
ആറ്റിങ്ങൽ: വഞ്ചിയൂർ കടവിള ധന്യയിൽ ഡി. പ്രകാശം (76 ,റിട്ട: കെ.എസ്.ഇ. ബി അസിസ്റ്റന്റ് എഞ്ചിനിയർ) നിര്യാതനായി. ഭാര്യ: പരേതയായ ബീന പി. മക്കൾ: ആശ പി, അരുൺ പി ( ഐ.സി.ഐ.സി ബാങ്ക്). മരുമക്കൾ: ഡോ: അരുൺ (എസ്.എ.ടി),നൗഷ് റാണി (അസിസ്റ്റന്റ് ലേബർ ഓഫീസർ) സഞ്ചയനം തിങ്കൾ രാവിലെ 9 ന്.