a

ഓയൂർ: മീയന തെക്കതിൽ വീട്ടിൽ പരേതനായ രാമചന്ദ്രൻ പിള്ളയുടെ ഭാര്യ ടി.പി. ലതിക (67) നിര്യാതയായി. മക്കൾ: ദീപ്തി, ദിനേശ്. മരുമക്കൾ: ഉണ്ണികൃഷ്ണപിള്ള, പ്രമീള നായർ. സഞ്ചയനം ഞായറാഴ്ച രാവിലെ 7ന്.