കരുനാഗപ്പള്ളി : മുൻ എം.എൽ.എ പരേതനായ ബി.എം. ഷറീഫിന്റെ മരുമകൻ ആസിഫ് (56, സോണിയ കോട്ടേജ് മണക്കാട് തിരുവനന്തപുരം) നിര്യാതനായി. കബറടക്കം നടത്തി. ഭാര്യ: ബേനസീർ. മക്കൾ: നമിതാ ആസിഫ്, അർഷീൻ ആസിഫ്.