
കല്ലറ: പ്ലസ് ടൂ വിദ്യാർത്ഥിയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. കല്ലറ പാറമുകൾ കുന്നുവിള വീട്ടിൽ സൗമ്യ -ഷിജു ദമ്പതികളുടെ മകൻ ഷാരോൺ (17) ആണ് വീടിനുള്ളിൽ തൂങ്ങി മരിച്ചത്. മിതൃമ്മല ഗവ: ബോയ്‌സ് സ്‌കൂളിലെ പ്ലസ് ടൂ വിദ്യാർ ത്ഥിയായിരുന്നു.വ്യാഴാഴ്ച വൈകുന്നേരത്തോടെയാണ് സംഭവം. . ശ്രീവൈഗ ഏക സഹോദരി.