വിതുര:വിതുര പഞ്ചായത്ത് ഭിന്നശേഷി കലോത്സവം ഇന്ന് രാവിലെ 9ന് വിതുര പഞ്ചായത്ത് കമ്മ്യൂണിറ്റിഹാളിൽ നടക്കും.പഞ്ചായത്ത് പ്രസിഡന്റ് മഞ്ജുഷാആനന്ദ് ഉദ്ഘാടനം ചെയ്യും.പഞ്ചായത്ത് വൈസ് പ്രസിഡന്റ് സന്ധ്യ.ബി.എസ് അദ്ധ്യക്ഷത വഹിക്കും.സ്റ്റാൻഡിംഗ് കമ്മിറ്റിചെയർമാൻമാരായ മേമലവിജയൻ, വി.എസ്.ബാബുരാജ്,നീതുരാജീവ്,അംഗങ്ങളായ ആനപ്പാറവിഷ്ണു,മരുതാമലഗിരീശൻ,മാൻകുന്നിൽപ്രകാശ്, ചെറ്റച്ചൽസരേന്ദ്രൻനായർ,തങ്കമണി,തള്ളച്ചിറസിന്ധു,കല്ലാർസുനിത,വിതുരഷാജിതാഅർഷാദ്,ലൗലിമണിതൂക്കി,ബോണക്കാട് വൽസല,രവികുമാർ,പേപ്പാറലതാകുമാരി എന്നിവർ പങ്കെടുക്കും.