തിരുവനന്തപുരം: സർക്കാർ,സ്വകാര്യ സ്വാശ്രയ ഫാർമസി കോളേജുകളിൽ ആദ്യഘട്ട അലോട്ട്മെന്റിനു ശേഷം ഒഴിവുണ്ടായിരുന്ന സീറ്റുകളിലേക്കുള്ള രണ്ടാംഘട്ട അലോട്ട്മെന്റ് www.cee.kerala.gov.inൽ പ്രസിദ്ധീകരിച്ചു. ഫോൺ: 0471 2525300.