പള്ളിക്കൽ: ജാസ് പള്ളിക്കൽ സംഘടിപ്പിക്കുന്ന എസ്.നിസാമുദ്ദീൻ ആൻഡ് എ.അൻസാരി മെമ്മോറിയൽ ട്രോഫിക്കുവേണ്ടിയുള്ള ഓൾ ഇന്ത്യ വോളിബാൾ ടൂർണമെന്റിന് നാളെ പള്ളിക്കൽ ഇ.എം.എസ് ഇൻഡോർ സ്റ്റേഡിയത്തിൽ തുടക്കമാകും.കെ.എസ്.ഇ.ബി,കാലിക്കറ്റ് യൂണിവേഴ്സിറ്റി,ഇന്ത്യൻ എയർഫോഴ്സ്,കേരള പൊലീസ്,കേരള യൂണിവേഴ്സിറ്റി തുടങ്ങിയ ടീമുകൾ പങ്കെടുക്കും.മത്സരം 11ന് സമാപിക്കും.