ayyappan-nair

പാറശാല: ഫാത്തിമാനഗർ മേലെആരാകുടി വീട്ടിൽ അയ്യപ്പൻനായർ (77) നിര്യാതനായി. ഭാര്യ: ലളിതാംബിക. മക്കൾ: വിനയകുമാർ, എൽ. ശ്രീവിദ്യ, എൽ.ശ്രീചിത്ര. മരുമക്കൾ: എം.കുമാരി മിനി, ജി. അജികുമാർ, ആർ.സുരേഷ്. സഞ്ചയനം: ചൊവ്വാഴ്ച രാവിലെ 9ന്.