കിളിമാനൂർ: മേലേക്കോണം മഠത്തിൽ വീട്ടിൽ എൻ.സത്യൻ (90) നിര്യാതനായി. ഭാര്യ: പരേതയായ ജി.ഹേമലത മക്കൾ: ഷിജു.എസ്(പത്രവിതരണം), പരേതനായ ഷിനു.എസ്. മരുമക്കൾ: വിജി.വി.