d

തിരുവനന്തപുരം : കുമാരപുരം കലാകൗമുദി റോഡ് സൂര്യനഗറി (ജി എൻ ആർ എ 204)ൽ ഡോ. എം. എൻ പ്രദീപ് കുമാറിന്റെ ഭാര്യയും കോട്ടയം പാക്കിൽ അറയ്ക്കൽ വിട്ടിൽ പരേതരായ ഡോ. ടി.എ. ശങ്കർ, എ..കെ കുഞ്ഞമ്മ എന്നിവരുടെ മകളുമായ ഡോ. അനിതാ ശങ്കർ (59 ) നിര്യാതയായി. തിരുവനന്തപുരം മെഡിക്കൽ കോളേജിൽ ത്വക് രോഗ വിഭാഗം അസിസ്റ്റന്റ് പ്രൊഫസറായിരുന്നു. സംസ്‌ക്കാരം ഉച്ചയ്ക്ക് 2 മണിക്ക് ശാന്തി കവാടത്തിൽ. മകൾ ഡോ. ഗോപിക പ്രദീപ് , മരുമകൻ ഡോ. തേജസ് ഗിരീശൻ.