d

തിരുവനന്തപുരം: കേരള സർവകലാശാലയിലെ പഠന വിഭാഗങ്ങൾ ക്രിസ്‌മസ് അവധി പ്രമാണിച്ച് 23ന് അടയ്ക്കും. 2025 ജനുവരി 3 മുതൽ തുറന്ന് പ്രവർത്തിക്കും. സർവകലാശാലയിൽ അഫിലിയേ​റ്റഡ് ചെയ്തിട്ടുള്ള കോളേജുകൾ ക്രിസ്‌മസ് അവധിയ്ക്കായി 19ന് വൈകിട്ട് അടയ്ക്കും. അവധിക്ക് ശേഷം 30 മുതൽ തുറന്ന് പ്രവർത്തിക്കും.