joseph

നെടുമ്പാശേരി: വട്ടപ്പറമ്പ് പ്ലാക്കൽ വീട്ടിൽ ഔസേഫ് ജോസഫ് (ജോസ് - 87) നിര്യാതനായി. എൽ.ഐ.സി ഏജന്റാണ്. സംസ്കാരം ഇന്ന് രാവിലെ 10.30ന് കോടുശേരി സെന്റ് ജോസഫ് പള്ളി സെമിത്തേരിയിൽ. ഭാര്യ: പരേതയായ മേരി. മക്കൾ: ജെയിൻ, ജാസ്മിൻ, അജി, സജി, ടോഫി, ടോയ്. മരുമക്കൾ: ജോസഫ്, ടോമി, ജോർജ്, പോളി, അനു, ജിഷ.