adresh

തിരുവനന്തപുരം : രാത്രിയിൽ ജോലി കഴിഞ്ഞ് വീട്ടിലേയ്ക്ക് മടങ്ങിയ യുവതിയെ പിന്തുടർന്ന് ആക്രമിച്ച കേസിലെ പ്രതി പിടിയിൽ. തൃക്കണ്ണാപുരം ആറാമട സ്വദേശി ആദർശാണ് പൂജപ്പുര പൊലീസിന്റെ പിടിയിലായത്. രാത്രിയിൽ ഹോസ്റ്റലിലേക്ക് പോവുകയായിരുന്ന യുവതിയെ പ്രതി പിന്തുടരുകയും ഇടവഴിയിൽ വച്ച് കടന്നുപിടിക്കുകയുമായിരുന്നു.