
തിരുവനന്തപുരം: കവടിയാർ, കടപ്പത്തല നഗർ മടത്തുവിളാകം വീട്ടിൽ പണ്ടാരവിള പി. കെ. പരമേശ്വരൻ നായർ (81) നിര്യാതനായി. ഭാര്യ ശാരദ അമ്മ.മക്കൾ: പി. കെ. ശിവപ്രസാദ് (സ്പാർക്ക് എന്റർപ്രൈസസ് ), ചിത്രലേഖ എസ്, മരുമക്കൾ: സതീഷ് കുമാർ ഐ. ബി (കൃഷി ആഫീസർ, മാണിക്കൽ), അമ്പിളി എസ്. ആർ. (ഏ. ആർ. ആർ. പബ്ലിക് സ്കൂൾ, നെട്ടയം). സഞ്ചയനം 15 രാവിലെ 8.30ന്