തിരുവനന്തപുരം : പാപ്പനംകോട് കോലിയക്കോട് കോട്ടയ്ക്കൽ മുതുവള്ളി പുത്തൻ വീട്ടിൽ പി. സുകുമാരൻനായരുടെ ഭാര്യ ബി.രാജേശ്വരിഅമ്മ(80)നിര്യാതയായി.മക്കൾ : ഗോപകുമാർ.എസ്, ശ്രീലത.ആർ.മരുമക്കൾ : ആശ.ജി,കെ.മുരളീധരൻനായർ.സഞ്ചയനം : ഞായറാഴ്ച രാവിലെ 8.ന്.