വെമ്പായം: നെടുവേലി നാലുമുക്ക് യു.എസ്. ഭവനിൽ പരേതനായ വേദനായകത്തിന്റെ ഭാര്യ ലീല എ (85) നിര്യാതയായി.
മകൻ: ഉണ്ണി. വി.മരുമകൾ: സുധ ഉണ്ണി.
പ്രാർത്ഥന: 13 ന് 4 മണിക്ക് സ്വവസതിയിൽ.
1