
തിരുവനന്തപുരം :കരുമം ഐശ്വര്യ എമറാൾഡ് മെഡോസിൽ 102ൽ ലക്ഷ്മി അമ്മാൾ ( 94) നിര്യാതയായി. സംസ്കാരം തിങ്കളാഴ്ച ഉച്ചയ്ക്ക് 12.30ന് പുത്തൻകോട്ട ബ്രാഹ്മണ സമുദായ രുദ്രഭൂമിയിൽ
ഭർത്താവ് : പരേതനായ ചിദംബരം.മക്കൾ : സി വീരമണി, സി രാമസ്വാമി, സി വാഞ്ചിശ്വരൻ, സി കൃഷ്ണമൂർത്തി, സി മുരളീധരൻ
മരുമക്കൾ : ഗിരിജ വീരമണി, സുബ്ബലക്ഷ്മി രാമസ്വാമി, ധർമ്മാംബാൾ മുരളീധരൻ.