ddd

തിരുവനന്തപുരം: കേരള സ്റ്റേറ്റ് സർവീസ് പെൻഷണേഴ്സ് അസോസിയേഷൻ വട്ടിയൂർക്കാവ് നിയോജകമണ്ഡലം നാല്പതാം വാർഷിക സമ്മേളനം കെ.മുരളീധരൻ ഉദ്ഘാടനം ചെയ്തു.സംസ്ഥാന പ്രസിഡന്റ് അഡ്വ.കെ.ആർ.കുറുപ്പ്,സംസ്ഥാന ട്രഷറർ ആർ.രാജൻ കുരുക്കൾ,സംസ്ഥാന വൈസ് പ്രസിഡന്റ് നദീറ സുരേഷ്,വി.മധുസൂദനൻ,സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം കോട്ടാത്തല മോഹൻ,ജില്ലാ പ്രസിഡന്റ് വി.സി.റസൽ,ജില്ലാ സെക്രട്ടറി എസ്.വി.ഗോപകുമാർ,വനിതാ ഫോറം ജില്ലാ പ്രസിഡന്റ് എസ്.ജെ.വിജയ,എസ്.വേണുഗോപാലൻ നായർ,രക്ഷാധികാരി പി.സോമശേഖരൻ നായർ,സംസ്ഥാന കമ്മിറ്റിയംഗം നെയ്യാറ്റിൻകര മുരളി,വി.ശ്രീകുമാർ,വട്ടിയൂർക്കാവ് സദാനന്ദൻ,ക്ളീറ്റസ് തുടങ്ങിയവർ പങ്കെടുത്തു.ഭാരവാഹികളായി ബോസ് ചന്ദ്രൻ.എം.ജെ.(പ്രസിഡന്റ്),എസ്.കെ.സായൂർ ദേവൻ (സെക്രട്ടറി),എം.ശശിധരൻ നായർ (ട്രഷർ) എന്നിവർ പുതിയ ഭാരവാഹികളായി തിരഞ്ഞെടുക്കപ്പെട്ടു.