മൂവാറ്റുപുഴ: കല്ലൂർക്കാട് മണലിപ്പീടിക രണ്ടുപ്ലാക്കൽ ഭാസ്‌കരൻ (70) നിര്യാതനായി. . ഭാര്യ: പരേതയായ കാർത്ത്യായനി. മക്കൾ: രതീഷ് (എ,ഇ, കുട്ടമ്പുഴ ഗ്രാമപഞ്ചായത്ത്), രജനി, രഞ്ജിനി. മരുമക്കൾ: സുഷിത, മനോജ്, സുരേഷ് ബാബു.