g-venugopal

തിരുവനന്തപുരം: ഇശൽ സാംസ്‌കാരിക സമിതിയുടെ മൂന്നാമത് വി. എം. കുട്ടി പുരസ്‌കാരം പിന്നണി ഗായകൻ ജി.വേണുഗോപാലിന്. 25,000 രൂപയും പ്രശസ്തിപത്രവും ഫലകവും അടങ്ങുന്നതാണ് പുരസ്‌കാരം. 2025 ജനുവരി 11ന് തിരുവനന്തപുരത്ത് നടക്കുന്ന ചടങ്ങിൽ പുരസ്‌കാരം സമ്മാനിക്കുമെന്ന് സമിതി പ്രസിഡന്റ് എൻ.സുലൈമാൻ വാർത്താസമ്മേളനത്തിൽ അറിയിച്ചു.