r

ബാലരാമപുരം : എരുത്താവൂർ ചരുവിള രാധാ ഭവനിൽ രാധ (67) നിര്യാതയായി. ഭർത്താവ് : ഗണേശൻ (റിട്ട. അറ്റോമിക്ക് എനർജി കൽപ്പാക്കം). മകൾ : ദർശന. മരുമകൻ: ഷിജു (സി. ഐ. എസ്. എഫ് ) സഞ്ചയനം : ഞായർ രാവിലെ 9 മണിക്ക്.