പാങ്ങപ്പാറ : ഏ.കെ.ജി നഗർ റസിഡൻസ് അസോസിയേഷൻ (എ കെ ജി എൻ ആർ എ )സി23/3 താമര ഭാഗം ലൈൻ അക്ഷയ ഭവനിൽ രാജൻ ( 51 )നിര്യാതനായി . ഭാര്യ: സിന്ധു. മക്കൾ: അക്ഷയ് (എസ് ബി ഐ കരമന ബ്രാഞ്ച്), അഞ്ചലി