con-pta

തിരുവനന്തപുരം: വൈദ്യുതി നിരക്ക് കൂട്ടിയ ജനദ്രോഹ ഭരണത്തിനെതിരെ കോൺഗ്രസ് ശക്തമായ പ്രക്ഷോഭം സംഘടിപ്പിക്കുമെന്ന് കെ.പി.സി.സി സംഘടനാ ചുമതലയുള്ള ജനറൽ സെക്രട്ടറി എം .ലിജു അറിയിച്ചു. ഡിസംബർ 16ന് ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റികളുടെ നേതൃത്വത്തിൽ വൈദ്യുതി ഓഫീസുകളിലേക്ക് മാർച്ച് നടത്തും.