വെഞ്ഞാറമൂട്:നെല്ലനാട് ഗ്രാമപഞ്ചായത്തിൽ നിന്ന് വിധവ,അവിവാഹിത പെൻഷന്‍ ലഭിക്കുന്ന 60 വയസിന് താഴെയുള്ള എല്ലാ പെൻഷന്‍ ഗുണഭോക്താക്കളും,വില്ലേജ് ഓഫീസറോ,ഏതെങ്കിലും ഗസറ്റഡ് ഉദ്യോഗസ്ഥനോ സാക്ഷ്യപ്പെടുത്തിയ പുനർവിവാഹിതയല്ലെന്ന സാക്ഷ്യപത്രം,ആധാർ കാർഡിന്റെ പകർപ്പ്, ഫോൺ നമ്പർ എന്നിവ സഹിതം 2025 ഫെബ്രുവരി 28ന് മുൻപായി പഞ്ചായത്ത് ഓഫീസിൽ ഹാജരാക്കണം.