തിരുവനന്തപുരം: പൗഡിക്കോണം ഗാന്ധിപുരം തിരുവാതിര ഭവനിൽ പരേതനായ ശശിധരന്റെ ഭാര്യ അമ്മുക്കുട്ടി (70) നിര്യാതയായി. മക്കൾ: എസ്. വിജയപ്രസാദ്, എസ്. അനുപ്രസാദ്. മരുമകൾ: ഇന്ദു
സഞ്ചയനം ഞായറാഴ്ച രാവിലെ 8.30ന്.