കടയ്ക്കാവൂർ: ആയാന്റവിള കുറത്തിയോട് സഹദേവന്റെ ഭാര്യ പൊന്നമ്മ. എസ് (64) നിര്യാതയായി. മക്കൾ: ദീപ, വിഷ്ണു, ദിവ്യദേവ്. മരുമക്കൾ: ഷിജു, അരുൺ. സഞ്ചയനം: വെള്ളിയാഴ്ച രാവിലെ 8ന്.