മലയിൻകീഴ്: ഈഴക്കോട് പൊറ്റയിൽ കൃഷ്ണസദനത്തിൽ കൃഷ്ണൻകുട്ടിയുടെ ഭാര്യ ടി.കോമളം(77)നിര്യാതയായി. മക്കൾ : ചന്ദ്രബാബു, ജയചന്ദ്രൻ,ശോഭ.മരുമക്കൾ : അനിതകുമാരി, പ്രീത, പരേതനായ ആനന്ദൻ. സഞ്ചയനം : ഞായറാഴ്ച രാവിലെ 8.ന്.