charamam

മലയിൻകീഴ്: മണപ്പുറം മേലേവീട് വിഷ്ണു നിവാസിൽ പരേതനായ ദാമോദരൻനായരുടെ ഭാര്യ ഗോമതിഅമ്മ(91)നിര്യാതയായി. മക്കൾ: വത്സലകുമാരി, വേണുഗോപാൽ, വിജയകുമാർ, ഉഷകുമാരി, ജയചന്ദ്രൻ. മരുമക്കൾ: ജനാർദ്ദനൻനായർ, കലകുമാരി, ഗീതകുമാരി, പരേതനായ പുരുഷോത്തമൻതമ്പി, പ്രീത. സഞ്ചയനം: ഞായറാഴ്ച രാവിലെ 8.30ന്.