കല്ലമ്പലം: ഒറ്റൂർ നെല്ലിക്കോട് കിഴക്കുംകര വീട്ടിൽ ലീല (63) നിര്യാതയായി. ഭർത്താവ്: ശാന്തൻ. മക്കൾ: ലിജു, ബിജു. മരുമക്കൾ: ഉത്തര, ശില്പ. സഞ്ചയനം ഞായറാഴ്ച രാവിലെ 8ന്.
--