k-sudhakaran

തിരുവനന്തപുരം: യു.ഡി.എഫ് കാലത്തെ വൈദ്യുതി കരാർ റദ്ദാക്കി പിണറായി സർക്കാർ പുതിയ കരാറിൽ ഏർപ്പെട്ടതിൽ അഴിമതിയുണ്ടെന്നും ജുഡിഷ്യൽ അന്വേഷണം വേണമെന്നും കെ.പി.സി.സി പ്രസിഡന്റ് കെ. സുധാകരൻ ആവശ്യപ്പെട്ടു. മുൻ കരാർ പ്രകാരം യൂണിറ്റിന് 4 രൂപ 15 പൈസയായിരുന്നു നിരക്ക്. എന്നാൽ പുതിയ കരാറിൽ യൂണിറ്റിന് 10 രൂപ മുതൽ 14 രൂപവരെയാണ്.