suseela

പാറശാല: മുര്യങ്കര ചെറുവള്ളിവിളാകം വീട്ടിൽ പരേതനായ ദേവരാജിന്റെ ഭാര്യ സുശീല(65) നിര്യാതയായി. മക്കൾ: ഭദ്ര, മണികണ്ഠൻ, ശ്രീജ. മരുമക്കൾ: ഷീജ, നിഥിൻ. സഞ്ചയനം; തിങ്കളാഴ്ച രാവിലെ 9ന്.