vijayalakshmi

തിരുവനന്തപുരം: ഉള്ളൂർ ഡോക്ടേഴ്സ് ഗാർഡൻ ശ്രീലകത്ത് റിട്ട. അഡീഷണൽ സെക്രട്ടറി പി.വി.വിജയലക്ഷ്മി(86) നിര്യാതയായി. ഭർത്താവ്: പരേതനായ കെ.എൻ.ബാബു(റിട്ട. അഡീഷണൽ സെക്രട്ടറി), മക്കൾ: ഡോ.സുജൻ.കെ.ബി, ഡോ.സീന.കെ.ബി. മരുമക്കൾ: ഡോ.പ്രീജ.വി.ടി,​ ഡോ.അജിത് കുമാർ. വി.ആർ. സഞ്ചയനം 13ന് രാവിലെ 9ന്.