തിരുവനന്തപുരം: വത്തിക്കാനിൽ നടന്ന ലോകമത പാർലമെന്റിൽ പങ്കെടുക്കാനും ഫ്രാൻസിസ് മാർപാപ്പയെ പീതാംബര ഷാൾ അണിയിക്കാനും സാധിച്ചതിൽ അനുഗ്രഹീതനാണെന്ന് അർജുൻ ആൻഡ് അസോസിയേറ്റ്സ് ഉടമ ഡോ.ബി.അർജുൻ പറഞ്ഞു. തന്റെ ജീവിത വിജയങ്ങളെ ഗുരുദേവ അനുഗ്രഹത്താൽ സിദ്ധിച്ച മഹാഭാഗ്യമായി കാണുന്നതായും അദ്ദേഹം പറഞ്ഞു.