തിരുവനന്തപുരം: കല്ലയം കല്പട അനിൽഭവനിൽ ബി. പുഷ്പൻ (65) നിര്യാതനായി. ഭാര്യ: പുഷ്പരാജം. മക്കൾ: സുനിൽരാജ്, അനിൽരാജ്. മരുമക്കൾ: ആൻസി സുനിൽ, വിദ്യാ അനിൽ. സംസ്കാരം: ഇന്ന് രാവിലെ 10ന് മലമുകൾ സെമിത്തേരിയിൽ.