
കിളിമാനൂർ :പാപ്പാല കാനറ വാർഡിൽ അറ്റായിക്കോണം ഗൗരീശത്തിൽ (പൊയ്കവിള പുത്തൻ വീട് ) പരേതനായ വാസുദേവൻ നായരുടെ ഭാര്യ ശാന്തകുമാരി അമ്മ (78) മരിച്ചു. മക്കൾ : പരേതനായ വി.ആർ. കൃഷ്ണ കുമാർ, രാജാശേഖരൻ നായർ (റിട്ട. അദ്ധ്യാപകൻ ഡയറ്റ് സ്കൂൾ ആറ്റിങ്ങൽ ), അജികുമാർ ( അടയമൺ യുപി സ്കൂൾ പ്രധാന അദ്ധ്യാപകൻ ) മരുമക്കൾ : പരേതയായ ശ്രീലത.എസ് (റിട്ട അദ്ധ്യാപിക,പഴയകുന്നുമ്മേൽ ഗ്രാമപഞ്ചായത്ത് കാനറ വാർഡ് മുൻ മെമ്പർ ), സന്ധ്യ എസ് (മിനി ), ദുർഗ. സഞ്ചയനം തിങ്കളാഴ്ച രാവിലെ 8 ന്