gomathyamma

മടവൂർ:മുളവന സുരേഷ് ഭവനിൽ പരേതനായ ചന്ദ്രശേഖര പിള്ള യുടെ ഭാര്യ ഗോമതി അമ്മ(88)നിര്യാതയായി മക്കൾ:ജി.രമാഭായിഅമ്മ,സി.സുരേഷ് കുമാർ,സി.അനിൽകുമാർ,ജി.ഗീതാകുമാരി.മരുമക്കൾ:പരേതനായ ദേവരാജൻപിള്ള.എം.ഒ വിജയലക്ഷ്മി.ആർ.ശുഭകുമാരി,ഡി.രാജേന്ദ്രൻപിള്ള. സഞ്ചയനം:തിങ്കളാഴ്ച രാവിലെ 8ന്