chim

തിരുവനന്തപുരം: വൈദ്യുതി ചാർജ്ജ് വർദ്ധനയ്ക്കെതിരെ ആർ.വൈ.എഫ് ജില്ലാകമ്മിറ്റി സെക്രട്ടേറിയറ്റ് പടിക്കൽ സംഘടിപ്പിച്ച ചിമ്മിനി സമരം ആർ.വൈ.എഫ് സംസ്ഥാന പ്രസിഡന്റ് ഉല്ലാസ് കോവൂർ ഉദ്ഘാടനം ചെയ്തു.ആർ.വൈ.എഫ് ജില്ലാ പ്രസിഡന്റ് രാലുരാജ്,സെക്രട്ടറി യു.എസ്.ബോബി,കെ.ജയകുമാർ,കെ.എസ്.സനൽകുമാർ,കേരാണി ഷിബു,സുനി മഞ്ഞമല,എം.എൽ.അനൂപ്,നിഷാദ് കഴക്കൂട്ടം,ജഗദീഷ് അമ്പലത്തറ,മുഹമ്മദ് അമീൻ,കരിക്കകം സുരേഷ് തുടങ്ങിയവർ പങ്കെടുത്തു.