remlabeevi

ആറ്റിങ്ങൽ:ആലംകോട് കൊച്ചുവിള തയ്ക്കാവിന് സമീപം കുന്നുംപുറത്ത് വീട്ടിൽ റംലാബീവി (70) നിര്യാതയായി. മക്കൾ: ഷമീന , റബീന, സിയാദ് സജാദ് . മരുമക്കൾ: ഷാനവാസ്, അൽത്താഫ്,നിസ്സ, റംസീന .