തിരുവനന്തപുരം: സഹകരണവകുപ്പിലെ ജീവനക്കാരുടെ ഓൺലൈൻ ട്രാൻസ്ഫറും പ്രൊമോഷനും സർക്കാർ അട്ടിമറിക്കുകയാണെന്ന് കേരള എൻ.ജി.ഒ അസോസിയേഷൻ സംസ്ഥാന പ്രസിഡന്റ് ചവറ ജയകുമാർ പറഞ്ഞു. സഹകരണഭവന് മുന്നിൽ കേരള എൻ.ജി.ഒ അസോസിയേഷൻ സംഘടിപ്പിച്ച പ്രതിഷേധ ധർണ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.ജയകൃഷ്ണൻ,വി.എസ്.രാഘേഷ്,ആർ.എസ്.പ്രശാന്ത് കുമാർ,ഷൈൻ,മൊബീഷ് തോമസ്,ഷമ്മി എസ്.രാജ്,ഷൈൻകുമാർ,രതീഷ് രാജൻ,ഷിബി ലാൽ,ശിബി,അഖിൽ.എസ്.പി,റെനി എന്നിവർ

പങ്കെടുത്തു.