ചാത്തന്നൂർ: താഴം ജി.കെ.ഭവനിൽ (തേമ്പ്ര വീട്) പരേതനായ ഗോപാലകൃഷ്ണപിള്ളയുടെ ഭാര്യ പി.ശാന്തകുമാരി അമ്മ (77) നിര്യാതയായി. മക്കൾ: മഹേഷ്, മഞ്ജുഷ. മരുമകൻ: ആർ.രഘുനാഥൻ നായർ.