പാലോട്:വെമ്പ് മാധവവിലാസത്തിൽ പരേതനായ മാധവൻ കാണിയുടെ ഭാര്യ ചെല്ലമ്മ (76) നിര്യാതയായി. മക്കൾ : രമ, ഉഷ, സുനിൽകുമാർ, മധു, പരേതയായ ചന്ദ്രിക.മരുമക്കൾ : മധു,ശൈലജകുമാരി, ഷീജാസുനിൽ,ബാലകൃഷ്ണൻ കാണി,പരേതനായ ബാലാമണി.സഞ്ചയനം വ്യാഴം രാവിലെ 9ന്.