കടയ്ക്കാവൂർ: നെടുങ്ങണ്ട പുത്തൻവട്ടം വീട്ടിൽ സുഭാഷ് വി.കെ(67) നിര്യാതനായി.ഭാര്യ: സമതി. മക്കൾ: അഭിലാഷ് ,അർച്ചന.മരുമക്കൾ:സരിത ,ശ്രീകുമാർ.