വെഞ്ഞാറമൂട്:വലിയ കട്ടയ്ക്കാൽ ചരുവിള പുത്തൻ വീട്ടിൽ നളിനാക്ഷൻ (79) നിര്യാതനായി. ഭാര്യ :ഇന്ദിര മക്കൾ :ഷീബ, ഷീജ മരുമക്കൾ :അനിൽ, പ്രദീപ്.