ആറ്റിങ്ങൽ: കീഴാറ്റിങ്ങൽ തിനവിള രോഹിണി നിവാസിൽ ഹരിദാസിന്റെ ഭാര്യ ബീന(65) നിര്യാതയായി. മക്കൾ: ഹണിമോൻ, ഹരിത. മരുമക്കൾ: അനീഷ, കലേഷ്. സഞ്ചയനം: ചൊവ്വ രാവിലെ 8.30 ന്.