കോവളം : നെടുമം മാധവ മന്ദിരത്തിൽ പി. പ്രഭാകരൻ (80) നിര്യാതനായി .ഭാര്യ : എൽ അശോകലത .മക്കൾ : പി.വിനോദ്ബാബു, എ. വിജിലത. മരുമക്കൾ : വി. ദിവ്യ, പി.ബിജു . സഞ്ചയനം : വ്യാഴാഴ്ച രാവിലെ 9 ന്.