ഗാന്ധിപുരം: വലിയവിള അജിത് ഭവനിൽ പരേതനായ വേലായുധൻ പിള്ളയുടെ ഭാര്യ ഗൗരിഅമ്മ (90) നിര്യാതയായി. മക്കൾ: സദാശിവൻ നായർ, മോഹനൻ നായർ, മണികണ്ഠൻ നായർ, ചന്ദ്രൻ. മരുമക്കൾ: പരേതയായ കുമാരിഅമ്മ, ഉഷ, രജിത, ഷീജകുമാരി. സഞ്ചയനം: ഞായറാഴ്ച രാവിലെ 8ന്.