hi

കല്ലറ:മുതുവിള കോടം പ്ലാച്ചി സാഫല്യത്തിൽ അപ്പുക്കുട്ടൻ്റെ ഭാര്യ ഗിരിജ (61) നിര്യാതയായി. മകൾ:പൂജ.മരുമകൻ: അഖിൽ.സഞ്ചയനം :തിങ്കളാഴ്ച രാവിലെ 9 മണിക്ക് .