കല്ലമ്പലം: കല്ലമ്പലം സീന ഭവനിൽ പ്രസന്നവല്ലി ( 73) നിര്യാതയായി. മക്കൾ: സീന, പരേതനായ ഷിബു. മരുമകൻ: പ്രേംകുമാർ. സഞ്ചയനം തിങ്കളാഴ്ച രാവിലെ 8. 30ന്.
ഫോട്ടോ: പ്രസന്നവല്ലി