ഉഴമലയ്ക്കൽ:പാറയ്ക്കാറ തോക്കുവിളവീട്ടിൽ പരേതനായ തങ്കപ്പൻ നായരുടെ ഭാര്യ ജി.സരസ്വതി അമ്മ(87)നിര്യാതയായി.മക്കൾ: സതീഷ്ചന്ദ്രൻ നായർ,പരേതരായ ശ്രീകണ്ഠൻ നായർ, ലതകുമാരി.മരുമക്കൾ:സരസ്വതി അമ്മ,കൃഷ്ണൻകുട്ടി. സഞ്ചയനം:ഞായറാഴ്ച രാവിലെ 9ന്.